SPECIAL REPORTകപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുന്നു; അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററോളം അകലേക്ക് ഒഴുകി എത്തി; തീ അണയ്ക്കുക അസാധ്യം; പത്ത് ശതമാനം ചരിവും ആശങ്ക; കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നു; അറബിക്കടലില്‍ ആശങ്ക ശക്തം; കേരളാ തീരത്ത് കരുതല്‍ അനിവാര്യംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 9:30 PM IST